Wednesday, June 10, 2015

വഹാബിസകെണിവലയിൽ

��പലമുൻ സുന്നീപ്രവർത്തകരും വഹാബിസകെണിവലയിൽപ്പെട്ടു എന്ന് ഈയടുത്ത് ചില WHATSAPP സുഹൃത്തുക്കളിൽ നിന്ന് അറിയാൻ സാധിച്ചു✅നഊദുബില്ലാഹ്�� 'അവരോടായി സസ്നേഹം2⃣5⃣ചോദ്യങ്ങൾ..✅⤵
��നിർമ്മാണം;വിനീതൻ♈Ⓜ♓wandoor��9605606574
��ചിന്തിക്കുക;സത്യസരണിയിലേക്ക് തിരിച്ച് വരിക✅��✅✅��✅

1⃣➡നിങ്ങൾ എന്ത് കൊണ്ട് സത്യസരണിയിൽ നിന്നകന്നു❓എന്താണ് സുന്നികളുടെ ആദർശത്തിലുളള പിഴവ്❓നിങ്ങൾക്ക് ദീനീവിജ്ഞാനം ചൊരിഞ്ഞ് തന്ന മാതാ-പിതാ-ഗുരുവര്യർക്ക് പിഴച്ചോ❓
2⃣➡സ്വഹാബത്തിൻറെ പാരമ്പര്യമാണ് 1910 കൾ വരെ കേരളത്തിലുള്ളളത്,ആ സരണിയിലാണ് സുന്നികൾ സഞ്ചരിക്കുന്നത് എന്നറിഞ്ഞിട്ടും എന്തിന് നിങ്ങൾ ആ മഹിതമാർഗം വിട്ടെറിഞ്ഞു❓സ്വഹാബത്ത് ദീനിൽ തെളിവല്ലേ❓
3⃣➡സുന്നികൾ ഇസ്തിഗാസ ചെയ്യുന്നുണ്ട്..അതിനാൽ സുന്നിയായി മരിച്ചാൽ ശിർക്ക് ചെയ്ത് മരിക്കേണ്ടി വരും എന്നാണ് നങ്ങളുടെ കൂടുമാറ്റത്തിന് പിന്നിലെങ്കിൽ സ്വഹാബിയായ ബിലാലു ബ്നു ഹാരിസ് തങ്ങൾ നബിയുടെ ഖബറിങ്കൽ ചെന്ന് സഹായം തേടിയത് ഫത്ഹുൽ ബാരിയിൽ വിശ്വപ്രസിദ്ധ പണ്ഡിതൻ ഇബ്നു ഹജറുൽ അസ്ഖലാനി തങ്ങളും,ആദ്യകാലത്ത് നിങ്ങളുടെ ഇപ്പോഴത്തെ പ്രസ്ഥാനാചാര്യൻ ഇബ്നുതൈമിയ്യയും നിങ്ങളുടെ മൗലവിമാർ അംഗീകരിക്കുന്ന ഇബ്നു കസീറും ഉദ്ധരിച്ച് സ്വഹീഹാക്കിയിട്ടുണ്ട് ✅ ആ സ്വഹാബി ശിർക്ക് ചെയ്തോ❓
4⃣➡ഈ സംഭവം ഉമർ തങ്ങൾ അറിഞ്ഞിട്ടും ശിർക്കിനെതിരെ സുധീരം ശബ്ദിച്ച ഉമർ തങ്ങൾ അത് ശിർക്കായികണ്ടില്ല��പിന്നെ സുന്നികൾ ചെയ്യുന്നത് മാത്രം നിങ്ങൾക്കെങ്ങനെ ശിർക്കായി തോന്നി❓ചിന്തിക്കുക✅പുത്തൻവാദത്തിൽ നിന്ന് മടങ്ങുക✅
5⃣➡ഇത് സ്വഹാബിയല്ല എന്ന് മൗലവിമാർ തട്ടിവിടാറുണ്ട്..എന്നാൽ സുപ്രസിദ്ധ പണ്ഡിതരായ ഇബ്നു ഹൈതമി തങ്ങളും,അസ്ഖലാനി തങ്ങളും ഇത് ബിലാലുബ്നു ഹാരിസ് തങ്ങൾ എന്ന സ്വഹാബി തന്നെയെന്ന് സ്ഥിരപ്പെടുത്തിയിട്ടുണ്ട്..ഇനി ഉമർ തങ്ങളും സ്വഹാബിയല്ല എന്ന് പറയുമോ❓
6⃣➡ഇത് സ്വപ്നമാണെന്നാണ് മൗലവിമാരുടെ മറ്റൊരു വെടി✅എന്നാൽ നബിതങ്ങളോട് സഹായം തേടിയതും ഉമർ തങ്ങളെ വിവരമറിയിച്ചതും ഉണർവ്വിലാണെന്നിരിക്കെ ഈ ഹദീസിനെ നിഷേധിക്കാൻ ആർക്ക് കഴിയും❓
7⃣➡ആദ്യം ഈ ഹദീസ് ഉദ്ധരിക്കുകയും പിന്നീട് ഇസ്തിഗാസ ശിർക്കാക്കുകയും ചെയ്ത് തൗഹീദിൽ തിരുത്തൽ നടത്തിയ നിങ്ങളുടെ സ്ഥാപകനേതാവ് ആചാര്യനെന്ന് വിശേഷിപ്പിച്ച ഇബ്നു തൈമിയ്യയെ വിശ്വസിക്കാനാർക്ക് കഴിയും❓ഇല്ലെങ്കിൽ അത്തരം നേതാക്കൾ നയിക്കുന്ന പാർട്ടിയിൽ ഇനിയും തുടരണോ❓
8⃣➡അചഞ്ചലമായ തൗഹീദിനെ മാറ്റിമറിച്ച പ്രസ്ഥാനത്തിൽ ഇനിയും മുന്നേറണോ❓ഒരു പുനർ വിചിന്തനം നടത്തുക✅
9⃣➡അപ്പൊൾ സ്വഹാബത്ത് ഇസ്തിഗാസ ചെയ്തു(ബിലാൽ തങ്ങൾ)അംഗീകരിച്ചു(ഉമർ തങ്ങൾ) എന്ന് തെളിയിച്ചല്ലോ..അതേ സ്വഹാബത്തിൻറെ പാരമ്പര്യം തുടർന്നുവന്നിരുന്ന നീ എന്തിന് ഒരുദിവസം വിശ്വാസികളുടെ വീഥി വലിച്ചെറിഞ്ഞു❓
1⃣0⃣➡ഇപ്രകാരം ഇസ്തിഗാസ അനുവദനീയവും നല്ലതുമാക്കിയ ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം ഹിഫ്ളാക്കിയ വിശ്വപ്രസിദ്ധ പണ്ഡിതരായ ഇമാം ഗസ്സാലി,ഇമാം നവവി,സുബ്കി,അസ്ഖലാനി,ഹൈതമി,റംലി(റ.അൻഹും)ശിർക്കിന് ആഹ്വാനം ചെയ്തോ❓
1⃣1⃣➡ഇല്ല എങ്കിൽ സുന്നികളുടെ പ്രവർത്തനം മാത്രമെങ്ങനെ ശിർക്കാവും❓
1⃣2⃣➡ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമാക്കിയ അവരെയാണോ പത്ത് ഹദീസ് പോലും അതിൻറെ സനദടക്കമറിയാത്ത നിങ്ങളുടെ പുതിയപ്രസ്ഥാന മൗലവിമാരെയാണോ നിങ്ങൾക്ക് കൂടുതൽ അറിവുള്ളവരായി തോന്നുന്നത്❓ഒരു നിമിഷമൊന്നാലോചിച്ചൂടേ❓
1⃣3⃣➡ജാറങ്ങളിൽ നടക്കുന്ന അനാചാരങ്ങൾ കണ്ടാണ് നിൻറെ കൂടുമാറ്റമെങ്കിൽ അതിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്നവർ സുന്നീപണ്ഡിതർ തന്നെയാണെന്ന സത്യമെന്തേ നീ മറന്ന് പോയോ❓ഒരു പള്ളിയിൽ ചിലർ കാഷ്ടിച്ചാൽ അവരെ ആക്ഷേപിക്കുകയല്ലാതെ പള്ളിയിലെ നിസ്കാരം നിങ്ങൾ ഒഴിവാക്കുമോ❓ഇല്ല എങ്കിൽ അനാചാരത്തെ നിർമാർജനം ചെയ്യാൻ ശ്രമിക്കുകയല്ലാതെ..അവിടെ നടക്കുന്ന നല്ലകാര്യങ്ങൾ പാടെ ഉപേക്ഷിക്കുന്നതിൻറെ യുക്തിയെന്ത്❓
1⃣4⃣➡എത്രയെത്രെ സുന്നീ വിശ്വാസികൾ കലിമത്തുതൗഹീദ് ഉച്ചരിച്ച് പരലോകം പുൽകി...ശിർക്ക് ചെയ്യുന്നവരുടെ അവസാനവാക്ക് കലിമതുത്തൗഹീദാകുമോ❓ഇത് വരെ ചിന്തയിൽ വന്നിട്ടില്ലെങ്കിൽ ഈ നിമിഷം ചിന്തിക്കൂ��
1⃣5⃣➡തൗഹീദിൽ ഒരു ചെയ്ഞ്ചും വരുത്താത്ത സുന്നിസം വിട്ട് നിരന്തരം തൗഹീദിൽ മാറ്റം വരുത്തുന്ന വഹാബിസത്തിൽ നീയെന്തിന് ചേക്കേറി❓
1⃣6⃣➡ആദ്യ കാലത്ത് അല്ലാഹുവിന് ജഡമുണ്ട.ന്ന വാദക്കാർ കാഫിറായ മുബതദിആണെന്ന് പറഞ്ഞവർ പിന്നീട്  അല്ലാഹുവിന് കൈകൾ ഉണ്ടെന്നതിലെത്തി✅ ഇതിലേതാണ് ശരി❓ഇത്തരത്തിൽ ഓന്ത് തൗഹീദധിഷ്ഠിത വഹാബിസത്തിലേക്കാണല്ലോ നീ ചെന്ന് പെട്ടത്..എന്ത് കൊണ്ട് നീ ചിന്തിക്കുന്നില്ല❓
1⃣7⃣➡ആദ്യകാലത്ത് മൗലിദ് തൗഹീദ്,തറാവീഹ് ഇരുപത്,ഖുതുബ അറബിയിൽ,സ്ത്രീയെ പളളികയറ്റിയില്ല പിൽക്കാലത്ത് ഇത് ചവറ്റുകൊട്ടയിലാക്കി മൗലിദ് ശിർക്ക്,തറാവീഹ് എട്ട്,ഖുതുബ കേവലപ്രസംഗം.സ്ത്രീ പളളിയിൽ.എന്തൊരു വൈരുദ്ധ്യത .. ഇങ്ങനെ പലസമയം ഇച്ഛക്കനുസരിച്ച് മാറ്റിപ്പറയൽ സത്യപ്രസ്ഥാനത്തിന് യോജിച്ചതാണോ❓
1⃣8⃣➡അല്ല എങ്കിൽ ഇനിയും വഹാബിസത്തിൽ തുടരണോ❓സത്യസരണിയിലേക്ക് മടങ്ങാൻ സമയമായില്ലേ❓
1⃣9⃣➡ഇത്രയും വചനങ്ങൾ അറിഞ്ഞ സഥിതിക്ക് സുന്നികൾ ശിർക്കുകാരല്ലെന്ന് ബോധ്യമായില്ലേ❓പിന്നെന്തിന് പാവപ്പെട്ട സുന്നികളെ മുശ് രികുകളാക്കുന്ന പാർട്ടിയിൽ അംഗമായി തുടരണം❓
2⃣0⃣➡ഇനി സുന്നികൾ ബിദ്അത്തുണ്ടെന്ന മൗലവിമാരുടെ ബഡായിയാണ് നിന്നെ വീഴ്ത്തിയതെങ്കിൽ വിനയത്തോടെ ചോദിക്കട്ടെ..എന്താണ് സുന്നികൾ ചെയ്യുന്ന ബിദ്അത്ത്❓
2⃣0⃣➡ഖുനൂതാണോ ബിദ്അത്ത്..എങ്ങിൽ മുത്ത്നബി വഫാത്ത് വരെ സുബ്ഹിയിലെ ഖുനൂത് ഉപേക്ഷിച്ചിരുന്നില്ല എന്ന ഹദീസ് നീ തള്ളുമോ❓
2⃣2⃣➡ഈ ഹദീസ് സ്വഹീഹാക്കി ഇമാം നവവിതങ്ങൾ ബിദ്അത്തിനെ നട്ടുവളർത്തിയോ❓
2⃣3⃣➡ഇമാം ശാഫിതങ്ങളടക്കമുള്ള വിശ്വപ്രസിദ്ധപണ്ഡിതർ ഖുനൂത് സുന്നത്താക്കി..അവർക്കാണോ നിങ്ങളുടെ മൗലവീസിനാണോ കൂടുതൽ പാണ്ഡിത്യം❓ലവലേശം തലച്ചോറുണ്ടെങ്കിൽ ചിന്തിക്കാൻ വൈകണോ❓
2⃣4⃣➡ഇനി ബറാഅത്ത്,മിഅറാജ് മൗലിദിഘോഷം,മരണപ്പെട്ടവർക്കുളള ഖുർആൻ പാരായണം,അവരെ പേരിലുളള അന്നദാനം..✅ എന്നിവയെല്ലാം നിങ്ങൾ അനാചാരങ്ങളായി കാണുന്നെങ്കിൽ..ഈ മൂന്നിൻറെയും പോരിശ ഹദീസ് സഹിതം പറഞ്ഞ സ്വഹാബി ഇക് രിമ തങ്ങൾ,ശാഫി ഇമാം,ഗസ്സാലി,സുയൂഥ്വി,ഇബ്നു ഹജറുൽ ഹൈതമി,അസ്ഖലാനി (റ.അൻഹും)തുടങ്ങിയ വിജ്ഞാന ഗോപുരങ്ങ ൾ ബിദ്അത്തിനെ നട്ടുവളർത്തിയോ❓
2⃣5⃣➡ഇല്ല എങ്കിൽ അവരെ ചെരുപ്പിൻറെ അടിയിലെ മണ്ണാകാൻ അർഹതയില്ലാത്ത മൗലവിമാരെ വാക്കുകൾ ഇനിയും നിങ്ങൾ കേട്ട് ആഖിറംമോശമാക്കണോ❓
����������������
��മസ്തിഷ്കം മരവിക്കാത്ത വഹാബിസത്തിൽ പെട്ടുപോയ കൂട്ടുകാരേ...ചിന്തിക്കുക..സത്യസരണിയിലേക്ക് തിരിച്ച് വരിക✅✅
��നിങ്ങളുടെ ഓരോ ഷെയറും ഒരാൾക്കെങ്കിലും ഹിദായത്തിന് നിമിത്തമാവും..ഇൻശാഅല്ലാ അല്ലാഹ്☝

No comments: